ആമസോണിൽ വൻ ഓഫർ! Samsung Galaxy A36 5G 27000 രൂപയ്ക്ക്
സാംസങ്ങിന്റെ ജനപ്രിയ മോഡലായ Samsung Galaxy A36 5G വൻ വിലക്കുറവിൽ വാങ്ങാം. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക് ആമസോണിലാണ് ഓഫർ ലഭിക്കുന്നത്. മികച്ച ഡിസൈനും സാംസങ്ങിന്റെ വിശ്വസനീയമായ പെർഫോമൻസും ലഭിക്കുന്ന സാംസങ് പ്രീമിയം ഫോണാണിത്. Snapdragon പ്രൊസസറും 7.4 mm കനവുമാണ് ഈ സാംസങ് ഫോണിനുള്ളത്…