ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ Xiaomi 17 ആമസോണിൽ! 100W ഫാസ്റ്റ് ചാർജിങ്ങും 50MP Leica ക്യാമറയും
ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ പേരുകേട്ട Xiaomi 17 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം! പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും സമ്മാനിക്കുന്ന 50MP Leica ട്രിപ്പിൾ ക്യാമറയുള്ള ഷവോമി ഫോണിനാണ് കിഴിവ്. 100W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ളതിനാൽ ഹെവി യൂസർമാർക്കും ഈ ഫ്ലാഗ്ഷിപ്പ് ഷവോമി ഫോൺ…