Snapdragon പെർഫോമൻസും 7100mAh ബാറ്ററിയുമായി Motorola 5G ആമസോണിൽ, ഗംഭീര ഓഫർ!
അതിവേഗ Snapdragon പെർഫോമൻസുള്ള Motorola Edge 70 Max വിലക്കിഴിവിൽ വാങ്ങാം. ചുരുങ്ങിയ വിലയിൽ പ്രീമിയം ഫീച്ചറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ആമസോൺ ഓഫർ ലഭിക്കുന്നത്. വമ്പൻ 7100mAh ബാറ്ററിയാണ് മോട്ടറോള ഫോണിന്റെ ഹൈലൈറ്റ്. ഒരു പ്രീമിയം ഫോൺ ബഡ്ജറ്റ് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ…