OnePlus N6 നോട് മുട്ടാൻ Lava Virat Curve 5G; 6000mAh ബാറ്ററി ഫോണിന്റെ വിൽപ്പന ഇന്ന് രാത്രി മുതൽ
ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലെ വൺപ്ലസ് N6, പോക്കോ M8x ഫോണിന് പകരക്കാരനായി എത്തിയ ലാവ മോഡലാണ് Lava Virat Curve 5G ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. വമ്പൻ 6000mAh ബാറ്ററിയും ഒക്ടാ കോർ Dimensity 7100 പ്രൊസസറുമുള്ള ലാവ ഫോണാണിത്. സാധാരണ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വിൽപ്പന നടത്താറുള്ളതെങ്കിലും, ലാവ 5ജി…