Jio ധമാക്ക പ്ലാൻ! 84 ദിവസത്തെ വാലിഡിറ്റിയും ഫ്രീ നെറ്റ്ഫ്ലിക്സും 3GB ഡാറ്റയും
Reliance Jio വരിക്കാർക്ക് 84 ദിവസത്തെ വാലിഡിറ്റിയിൽ നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ ലഭിക്കുന്നുണ്ട്. ഇതിലെ ചില പാക്കേജുകൾക്ക് ഫ്രീ ഒടിടി സേവനങ്ങളും ലഭ്യമാണ്. 84 ദിവസം ജിയോ വരിക്കാർക്ക് ആവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും Free നെറ്റ്ഫ്ലിക്സും ലഭിക്കുന്ന ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ…