ദീപാവലി കളർഫുള്ളാക്കാം! 25,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TV കൾ വാങ്ങാം
ദീപാവലി ആഘോഷങ്ങൾക്കൊപ്പം പുത്തൻ സ്മാർട്ട് ടിവിയും നിങ്ങളുടെ ലിവിങ് റൂമിലെത്തിക്കാം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും മികച്ച Smart TV കൾ ഓഫറുകളിൽ ലഭ്യമാണ്. വലിയ തുക മുടക്കാതെ തന്നെ പ്രീമിയം ഫീച്ചറുകളുള്ള ഒരു മികച്ച ടിവി സ്വന്തമാക്കാം. 25,000 രൂപയ്ക്ക് താഴെ വിലയിൽ…