തിരിച്ചുവരവ് പവർഫുളാക്കി കാർബൺ; റെബൽ, Karbonn Rebel Pro വിൽപ്പന ഇന്ന് മുതൽ!

ഇന്ത്യയുടെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കാർബൺ മൊബൈൽസ്. ഡൽഹി ആസ്ഥാനമായി 2009 ൽ ആരംഭിച്ച കാർബൺ ഫോണുകൾ അടുത്തിടെ Karbonn Rebel, Karbonn Rebel Pro ഫോണുകൾ പുറത്തിറക്കി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഈ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. ദിവസങ്ങളോളം…

india

Sources