സാംസങ് ദീപാവലി ഓഫർ! 20000 രൂപ ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടിൽ Galaxy S24 FE വാങ്ങാം

പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി ഫ്ലിപ്കാർട്ടിൽ ഇതാ വമ്പൻ ഓഫർ. ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണായ Samsung Galaxy S24 FE ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രീമിയം ലുക്കും അത്യാധുനിക ഗാലക്സി എഐ സപ്പോർട്ടും ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഫോണാണിത്. സാംസങ്ങിന്റെ ഒരു ഹൈ-എൻഡ് 5G ഫോൺ വലിയ ലാഭത്തിൽ…

consumerindiatelecom

Sources