18+ നായി ഗൂഗിളിന്റെ പുതിയ Dreambeans AI ആപ്പ്; കോമിക് സ്റ്റോറിയൊരുക്കാം ഇനി മലയാളത്തിലും
ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പരീക്ഷണാത്മക എഐ ആപ്പായ Google Dreambeans ഔദ്യോഗികമായി പുറത്തിറക്കി. 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും വേണ്ടിയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഗൂഗിൾ കലണ്ടർ, ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ ആപ്പുകളിൽ നിന്നുള്ള വിവരങ്ങൾ…