Nothing 5G ദീപാവലി ധമാക്ക ഓഫർ! 6000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും

സ്റ്റൈലും പെർഫോമൻസും മികച്ച ഫോട്ടോഗ്രാഫിയും ഒത്തുചേർന്ന Nothing Phone (4b) വിലക്കുറവിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ട് ദീപാവലി ധമാക്ക സെയിലിൽ 40 ശതമാനം ഫ്ലാറ്റ് കിഴിവും 5300 രൂപയുടെ മികച്ച ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്. 6000 mAh-ന്റെ കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രൊസസറിന്റെ കരുത്തുമുള്ള ഫോണാണിത്. ഒരു…

indiatelecom

Sources