തിയേറ്റർ അനുഭവം വീട്ടിലെത്തിക്കാം; 9.1.5 Bluetooth Soundbar പകുതി വിലയ്ക്ക് ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം!
യഥാർത്ഥ സിനിമാ തിയേറ്ററുകളെ വെല്ലുന്ന ഓഡിയോ എക്സ്പീരിയൻസിനായി 9.1.5 ചാനൽ Bluetooth Soundbar പകുതി വിലയ്ക്ക് വിൽപ്പനയ്ക്ക്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഹോം തിയേറ്റർ സിസ്റ്റത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. LG S95TR , Dolby Atmos ഹോം തിയേറ്റർ സിസ്റ്റത്തിനാണ് ഓഫർ. അപ്-ഫയറിംഗ്…