50 ശതമാനം കിഴിവിൽ 100W LG Soundbar ആമസോൺ ദീപാവലി സെയിലിൽ വാങ്ങാം!
ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. ലിവിംഗ് റൂമുകളിൽ തിയേറ്റർ അനുഭവം ഒരുക്കാൻ ഇതാ ബ്രാൻഡഡ് ടിവികൾക്ക് കിഴിവ് പ്രഖ്യാപിച്ചു. LG SPT8-S മോഡലിലുള്ള 100W Soundbar ഇപ്പോൾ പകുതി വിലയ്ക്ക് വാങ്ങിക്കാം. ക്രിസ്റ്റൽ ക്ലിയർ ശബ്ദവും പവർഫുൾ ബാസും…