Karbonn Rebel Pro: 6000mAh ബാറ്ററിയും 64MP ക്യാമറയുമായി പ്രോ മോഡൽ, 11499 രൂപയ്ക്ക് വാങ്ങാം!
കാർബണിന്റെ ഏറ്റവും പുതിയ പ്രോ മോഡലായ Karbonn Rebel Pro വിപണിയിലെത്തി. വമ്പൻ 6000mAh ബാറ്ററിയും 64MP മെയിൻ ക്യാമറയുമുള്ള കാർബൺ സ്മാർട്ട് ഫോണാണിത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് ഈ റെബൽ പ്രോ ഫോണിന് ലഭ്യമാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് വേണ്ട യാത്രക്കാർക്കും ഡെലിവറി…