കുറഞ്ഞ വിലയിൽ 84 ദിവസത്തെ വാലിഡിറ്റി; Airtel-ന്റെ തകർപ്പൻ ബജറ്റ് പ്ലാൻ
കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന Bharti Airtel റീചാർജ് പ്ലാൻ നോക്കിയാലോ! പ്രതിമാസ റീചാർജ് ബാധ്യതകളിൽ നിന്ന് ആശ്വാസം നൽകുന്ന പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു. 84 ദിവസത്തെ ദീർഘകാല വാലിഡിറ്റിയും, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും ലഭിക്കുന്ന പ്ലാനാണിത്. പണലാഭത്തോടൊപ്പം മികച്ച…