പകുതി വിലയ്ക്ക് Samsung Galaxy ഫോൺ വാങ്ങാം, ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫർ!
പുതിയ സ്മാർട്ട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് Samsung Galaxy S25 FE 5G ഫ്ലിപ്കാർട്ടിൽ വാങ്ങാം. 4900 mAh ബാറ്ററിയും AMOLED 2X ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഫോണിനാണ് ഇളവ്. ഗാലക്സി AI ഫീച്ചറുകളും 7 വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റും ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്. 6.7…