WhatsApp വഴി ഇനി PF Balance അറിയാം,EPFO യുടെ പുതിയ പരിഷ്കാരങ്ങൾ
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി EPFO (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പുതിയ പരിഷ്കാരങ്ങൾ. PF Balance പരിശോധിക്കാൻ ഇനി ഓഫീസുകളിൽ കയറിയിറങ്ങേണ്ട, അതുപോലെ UAN നമ്പർ നൽകിയും ഒടിപിയ്ക്കായി കാത്തിരുന്നും വെബ്സൈറ്റിൽ സമയം കളയേണ്ട ആവശ്യവുമില്ല. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ്…