ദിവസം 5 രൂപ; 1849 രൂപയ്ക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളുകളുമായി Airtel
Airtel വരിക്കാർക്കായി അവതരിപ്പിച്ച ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാൻ അറിയാമോ? 2000 രൂപയ്ക്ക് താഴെ കോളിങ്ങും എസ്എംഎസ്സും ലഭിക്കുന്ന പ്ലാനാണിത്. ആവർത്തിച്ചുള്ള പ്രതിമാസ റീചാർജുകൾക്ക് പകരം ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുമെന്നാണ് നേട്ടം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ…