Kerala Piravi Wishes: സഹ്യസാനു ശ്രുതി ചേർത്തുവച്ച മലയാളമണ്ണിന് സപ്തതി, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Kerala Piravi Wishes: കാലം എത്ര മാറിയാലും, ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ മനസ്സിൽ മലയാളവും ഓണവും വിഷവും നമ്മുടെ നാടും എന്നുമുണ്ടാകും. ഭാഷയുടെ അടിസ്ഥാനത്തിൽ ഒരു ജനത ഒന്നിച്ചുചേർന്ന് കേരളം പിറവി കൊണ്ട് നവംബർ 1 ന് ഒരു വർഷം പൂർത്തിയാകുന്നു. മലയാളവും മലയാളനാടും രൂപികൃതമായതിന്റെ സപ്തതി എന്ന്…