ഒന്നര ലക്ഷം വിലയാകുന്ന Vivo X Fold 6 ഉടൻ? 200MP ക്യാമറയും 7000 mAh ബാറ്ററിയും

ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന Vivo X Fold 6 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ഒക്ടോബർ ആദ്യവാരത്തോടെ ഇന്ത്യൻ വിപണിയിൽ വിവോയുടെ പ്രീമിയം ഫോൾഡ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നു. 1,50,000 രൂപ റേഞ്ചിലുള്ള മടക്ക് ഫോണാകുമിത്. 200MP ZEISS ട്രിപ്പിൾ ക്യാമറയും 7000 mAh ബാറ്ററിയുമുള്ള…

india

Sources