ആമസോൺ ദീപാവലി ധമാക്ക: 5000 രൂപ ബാങ്ക് ഓഫറോടെ iPhone 16 കുറഞ്ഞ വിലയിൽ!

ദീപാവലി, ക്രിസ്മസ് കളറാക്കാൻ കിടിലൻ ഓഫറുമായി Amazon GIF Sale തകൃതിയായി മുന്നേറുകയാണ്. ആപ്പിൾ പ്രേമികൾക്കായി iPhone 16 മോഡലിന് ആമസോൺ ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ടായ സ്മാർട്ട് ഫോണിന് ആമസോണിൽ ഇപ്പോൾ വമ്പൻ വിലക്കുറവ് ലഭ്യമാണ്. നേരിട്ടുള്ള വിലക്കുറവ് മാത്രമല്ല, പ്രമുഖ…

consumerindia

Sources