പവർഫുൾ Infinix GT 50 Pro ആദ്യ വിൽപ്പനയ്ക്ക്; ഗെയിമിംഗ് ആക്സസറികളും ഒപ്പം വാങ്ങാം!
ഗെയിമിംഗ് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ അടുത്തിടെ ഇൻഫിനിക്സ് ഇറക്കിയ ഫോണാണ് Infinix GT 50 Pro. വലിയ വിലയില്ലാതെ ഗെയിമിങ് ഫീൽ ഫോണിൽ ആസ്വദിക്കണമെന്നുള്ളവർക്കായാണ് ഹോങ് കോങ് കമ്പനി ഫോൺ അവതരിപ്പിച്ചത്. മികച്ച ഗെയിമിംഗ് പെർഫോമൻസും ആകർഷകമായ ലുക്കുമുള്ള സ്മാർട്ട് ഫോണാണിത്. ഇത്തവണ കിടിലൻ…