Jio ബമ്പർ ഓഫർ! 84 ദിവസത്തേക്ക് ദിവസം 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
ടെലികോം പ്ലാനുകളിൽ തുടരെ തുടരെയുള്ള റീചാർജ് വർധനവ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഒരു തലവേദനയാണ്. എന്നിരുന്നാലും കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്കായി Reliance Jio മികച്ച റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ദിവസം 14 രൂപ ചെലവ് വരുന്നുണ്ടെങ്കിലും ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളും നീണ്ട…