ഏത് സ്മാർട്ട്ഫോണിലും എങ്ങനെ DSLR സ്റ്റൈൽ പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാം?
സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ചറാക്കാനും പോസ്റ്റ് ചെയ്യാനും ഒരു നല്ല ഫോട്ടോ പോലും ഗാലറിയിലില്ലല്ലോ എന്നാണോ നിങ്ങളുടെ ആശങ്ക! ഇങ്ങനെ ഒരു ബൊക്കെ എഫക്റ്റിൽ ഫോട്ടോയെടുക്കാൻ DSLR ക്യാമറയോ ഐഫോണോ വേണമെന്ന് നിർബന്ധമില്ല. എത്ര വിലയുള്ള സ്മാർട്ട് ഫോൺ ആണെങ്കിലും ക്യാമറ സെറ്റിങ്സിൽ ചില ചെറിയ ശ്രദ്ധ നൽകിയാൽ…