Sony HT-S20R സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 42% കിഴിവ്; തിയേറ്റർ ഫീൽ വീട്ടിലിരുന്ന് ആസ്വദിക്കാം!
ടെലിവിഷൻ കാഴ്ചകൾക്ക് തിയേറ്റർ നിലവാരത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് കൂടി ലഭിക്കാൻ വീട്ടിൽ ഒരു ഹോം തിയേറ്റർ സിസ്റ്റം ഉൾപ്പെടുത്തുന്നത് മികച്ചതാണ്. എന്നാൽ ഇതിനായി വലിയ പണം ചെലവാക്കാൻ താൽപ്പര്യമില്ലാത്തവർക്ക് Amazon ഗംഭീര ഓഫറുകൾ തരുന്നു. പ്രമുഖ ബ്രാൻഡായ സോണിയുടെ ജനപ്രിയ മോഡലായ Sony HT-S20R 5.1 ചാനൽ…