ടെക്നോളജിയിലെ തലൈവർ, ആപ്പിളിന്റെ MacBook Pro എത്തി; OLED ടച്ച് സ്ക്രീൻ ഡിസ്‌പ്ലേ, മൂന്നരലക്ഷം രൂപ!

ചരിത്രത്തിലാദ്യമായി OLED ഡിസ്‌പ്ലേയും ടച്ച് സ്‌ക്രീൻ ഡിസ്പ്ലേയുമായി Apple തങ്ങളുടെ MacBook Pro പുറത്തിറക്കി. ലാപ്ടോപ്പുകളിൽ ടച്ച് സ്‌ക്രീൻ പരീക്ഷിക്കില്ലെന്ന കമ്പനിയുടെ നിലപാട് തിരുത്തിയാണ് ഏറ്റവും പുതിയ മാക്ക്ബുക്ക് അവതരിപ്പിച്ചത്. പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡിസ്പ്ലേ…

consumerindia

Sources