Airtel New Plan: പരസ്യമില്ലാതെ YouTube പ്രീമിയം, ഒപ്പം വമ്പൻ OTT ഓഫറുകളും, വെറും 200 രൂപയ്ക്ക്!

ഓരോ ഒടിടി സബ്സ്ക്രിപ്ഷനും പ്രത്യേകം പ്രത്യേകം റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ Bharti Airtel ന്റെ വക ഇതാ കിടിലൻ പ്ലാൻ. യൂട്യൂബിൽ പരസ്യമില്ലാതെ സിനിമകളും വീഡിയോകളും കാണാനും, ഇന്ത്യയിലെ മുഖ്യമായ എല്ലാ ഒടിടികളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി പ്രീ പെയ്ഡ് പ്ലാനാണ് കമ്പനി…

india

Sources