A സീരീസിൽ പുതിയ Samsung പോരാളി! 6000mAh ബാറ്ററിയും 50MP ക്യാമറയും

വമ്പൻ ബാറ്ററിയും മികച്ച ക്യാമറ ഫീച്ചറുകളുമായി സാംസങ്ങിന്റെ പുതിയ പോരാളി വിപണിയിൽ എത്തി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യം വച്ച് 6000mAh വമ്പൻ ബാറ്ററിയിൽ Samsung Galaxy A08 ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ പ്രീമിയം അനുഭവം നൽകുന്ന ഫോണാണിത്. 50MP മെയിൻ ക്യാമറ സെറ്റപ്പിലാണ് ഫോൺ അവതരിപ്പിച്ചത്…

consumerindia

Sources