Indian Railway Strict Rule: രാത്രി ഈ സമയങ്ങളിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യാൻ പാടില്ല; നിയമം ലംഘിച്ചാൽ പണി
Indian Railway യിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ദീർഘദൂര യാത്രകളിൽ രാത്രി സമയങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ നമ്മൾ ചാർജിങ് പോർട്ടുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ട്രെയിനുകളിൽ ഇനി ചാർജ് ചെയ്യുന്നതിലും കടുത്ത നിയന്ത്രണം വരുന്നു. ട്രെയിനുകളിലെ സുരക്ഷ മുൻനിർത്തിയും, രാത്രി കാലങ്ങളിൽ ചാർജിങ് പോർട്ടുകളിൽ…