8000 രൂപ ബാങ്ക് ഓഫറോടെ iQOO 15 ആമസോണിൽ; Snapdragon പെർഫോമൻസും 50MP ട്രിപ്പിൾ ക്യാമറയും

മികച്ച പെർഫോമൻസും മികച്ച ക്യാമറയുമുള്ള പ്രീമിയം ഫോൺ നോക്കുന്നവർക്ക് iQOO 15 ഇപ്പോൾ വമ്പിച്ച കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലെ ദീപാവലി എഡിഷൻ സെയിലിലാണ് ഓഫർ. നേരിട്ടുള്ള ഇളവിന് പുറമെ ഫോണിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഫോട്ടോഗ്രഫി…

india

Sources