512GB പ്രീമിയം OnePlus 5G 60000 രൂപയ്ക്ക്! ആമസോണിൽ തകർപ്പൻ ദീപാവലി ഓഫർ
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മികച്ച ദീപാവലി ഓഫറുകളും എത്തിക്കഴിഞ്ഞു. പ്രീമിയം ഫീച്ചറുകളോടെ വിപണിയിലെത്തിയ OnePlus 15R 512GB വേരിയന്റിനാണ് ഓഫർ. 60,000 രൂപയ്ക്ക് വൺപ്ലസ് 15ആർ ആമസോണിൽ വാങ്ങാം. കൂടുതൽ സ്റ്റോറേജ് സപ്പോർട്ടും മികച്ച പെർഫോമൻസും നൽകാൻ ഫോണിൽ Snapdragon 8 Gen 5 പ്രൊസസറും…