മാസ പ്ലാൻ നോക്കുന്നവർക്ക് Jio യുടെ ബജറ്റ് ഓഫർ! ദിവസേന 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

ഏറ്റവും മികച്ച ബജറ്റ് റീച്ചാർജ് പ്ലാൻ നോക്കുന്നവർക്ക് Jio കമ്പനി തരുന്ന പ്ലാൻ പരിചയപ്പെടാം. കുറഞ്ഞ ചിലവിൽ പ്രതിമാസ പ്ലാനുകൾ തിരയുന്ന സാധാരണക്കാരായ വരിക്കാർക്ക് വേണ്ടിയുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റ ഓഫറുകളും എസ്എംഎസ് സേവനങ്ങളും…

india

Sources

മാസ പ്ലാൻ നോക്കുന്നവർക്ക് Jio യുടെ ബജറ്റ് ഓഫർ! ദിവസേന 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും · TechNews