അൾട്രായ്ക്ക് പകരം പ്ലസ് മോഡൽ വാങ്ങാം; 50MP ക്യാമറ Samsung 5G ആമസോണിൽ ഗംഭീര ഓഫറിൽ
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Samsung Galaxy S26 Plus 5G ഇപ്പോൾ ഗംഭീര കിഴിവിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ട് ആയ സാംസങ് ഗാലക്സി എസ്26 പ്ലസ്സിന് ആമസോണിലാണ് കിഴിവ്. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 50 മെഗാപിക്സൽ പ്രൊഫഷണൽ…