ആമസോണിൽ സ്റ്റോക്ക് ഔട്ട്! 20000 രൂപയ്ക്കും താഴെ സ്റ്റൈലൻ Motorola 5G ഫ്ലിപ്കാർട്ടിൽ

Motorola Edge 50 Neo ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവിൽ വാങ്ങാം. സോണി ക്യാമറയും 5000mAh ബാറ്ററിയുമുള്ള മോട്ടറോള ഫോണാണിത്. 20,000 രൂപയിൽ താഴെ വിലയിൽ മോട്ടറോള ഫോൺ വാങ്ങിക്കാം. ഇതിനായി മികച്ച ബാങ്ക് ഓഫറും ഇഎംഐ ഓഫറുകളും മോട്ടറോള ഫോണിന് നൽകുന്നുണ്ട്. ആമസോണിൽ ഫോണിന് സ്റ്റോക്കില്ലെങ്കിലും ഫ്ലിപ്കാർട്ടിൽ…

indiatelecom

Sources