ഗെയിമർമാർക്കും ജെൻസികൾക്കുമായി 6500mAh പവറിൽ Infinix GT 50 Pro എത്തി
ഗെയിമിങ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് തങ്ങളുടെ GT-സീരീസ് വിപുലീകരിച്ചുകൊണ്ട് Infinix GT 50 Pro പുറത്തിറക്കി. ന്യൂ ജിടി ഇക്കോസിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജിടി 50 പ്രോയിൽ മൊബൈൽ ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കൽ കൺട്രോളുകൾ, വിപുലമായ തെർമൽ മാനേജ്മെന്റ്, സോഫ്റ്റ്വെയർ…