BSNL ഫ്രീഡം പ്ലാൻ വീണ്ടുമെത്തി! ദിവസേന വെറും ഒരു രൂപയ്ക്ക് ഡാറ്റയും കോളിങ്ങും
സർക്കാർ ടെലികോം BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വീണ്ടും ജനപ്രിയ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചു. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുമ്പോഴും സാധാരണക്കാർക്ക് ആശ്വാസകരമായ ചില പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നുണ്ട്. വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ലഭിക്കുന്ന…