പവർബാങ്ക് പോലൊരു Vivo 5G ഫോൺ! നോക്കി വാങ്ങിയാൽ 9020 mAh ബാറ്ററി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ വൻ ലാഭം
പവർബാങ്ക് പോലെ കരുത്തുറ്റ ബാറ്ററി ഫോൺ അന്വേഷിക്കുന്നവർക്ക് Vivo T5 Pro 5G വിലക്കിഴിവിൽ വാങ്ങാം. 9020 mAh ബാറ്ററിയും Snapdragon 7s Gen 4 പ്രൊസസറുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ഫോൺ തടസ്സമില്ലാതെ ഉപയോഗിക്കാമെന്നതാണ് ഫോണിന്റെ പ്രത്യേകത. വലിയ ഡിസ്പ്ലേയും മിന്നൽ…