ഗെയിമിങ്ങിൽ പുലിയാവാൻ Infinix GT 50 Pro! RGB ലൈറ്റും 6500mAh ബാറ്ററിയും അമോലെഡ് ഡിസ്പ്ലേയും തകർപ്പൻ ഫീച്ചറുകളും
ജെൻസികളുടെ എത്രയും പ്രിയപ്പെട്ട ഫോണാകാൻ ഇൻഫിനിക്സ് പടക്കളത്തിലേക്ക്! തകർപ്പൻ RGB LED ലൈറ്റുകളുള്ള റിയർ പാനലും കരുത്തൻ ബാറ്ററിയും 144Hz AMOLED ഡിസ്പ്ലേയുമായി പുതിയ പ്രീമിയം സ്മാർട്ട് ഫോൺ കമ്പനി അവതരിപ്പിക്കുന്നു. ഒക്ടോബർ 27 ന് ഇന്ത്യയിൽ ഗെയിമിങ് പ്രേമികൾക്കായി Infinix GT 50 Pro പുറത്തിറക്കുന്നു…