ആമസോണിൽ സ്റ്റോക്ക് തീർന്നു, എന്നാലും തകർപ്പൻ iPhone 17 ഓഫർ മറ്റൊരിടത്ത്!
പുതിയൊരു ഐഫോൺ സ്വന്തമാക്കാൻ ഏറെ നാളായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു ഫെസ്റ്റിവൽ ഓഫർ. ഈ ദീപാവലി ആഘോഷമാക്കാൻ Flipkart മികച്ച ഇളവ് പ്രഖ്യാപിച്ചു. iPhone 17 (256GB) മോഡലിന് ഫ്ലിപ്കാർട്ടിൽ നേരിട്ടുള്ള കിഴിവും ആകർഷകമായ ബാങ്ക് ഓഫറും മികച്ച ഇഎംഐ ഓഫറുകളും ലഭ്യമാണ്. ആമസോണിൽ ഫോണിന്റെ സ്റ്റോക്ക് പൂർണ്ണമായും…