Free നെറ്റ്ഫ്ലിക്സും 84 ദിവസത്തെ വാലിഡിറ്റിയും! Jio യുടെ 1299 പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം!

2016 ൽ ഫ്രീ വോയിസ് കോളുകളും കുറഞ്ഞ നിരക്കിൽ ഫാസ്റ്റ് ഡാറ്റയും ഓഫർ ചെയ്തുകൊണ്ടാണ് ടെലികോം വിപണിയിലേക്ക് അംബാനിയുടെ Reliance Jio കാലെടുത്തുവയക്കുന്നത്. സാധാരണക്കാർക്ക് പോലും വൈ-ഫൈ ഇല്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതും, പരിധിയില്ലാതെ വോയിസ് കോളുകൾ ചെയ്യുന്നതും ഒരു ശീലമാക്കി മാറ്റിയത് ശരിക്കും ജിയോ…

india

Sources