തീപ്പൊരി ഓഫർ! ഫ്ലാഗ്ഷിപ്പിന്റെ അടുത്ത ചങ്കായ Vivo 5ജിയ്ക്ക് ആമസോണിൽ 9000 രൂപ ബാങ്ക് ഓഫർ!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിവോ സ്മാർട്ട് ഫോൺ വിലക്കിഴിവിൽ വാങ്ങാം. വിവോയുടെ ജനപ്രിയ ഫ്ലാഗ്ഷിപ്പ് മോഡലായ Vivo X300 FE 5G വൻ വിലക്കുറവിൽ സ്വന്തമാക്കാം. പ്രീമിയം ഫീച്ചറുകളുള്ള വിവോ ഫോണിന് നേരിട്ടുള്ള ഇളവും മികച്ച ബാങ്ക് ഓഫറുകളും ലഭ്യമാണ്. 9,000 രൂപ വരെയാണ് ഫോണിന് ബാങ്ക് ഇളവ്…

indiatelecom

Sources