അടുക്കളയിൽ സംഭവിച്ച വിപ്ലവം: Kitchen Appliances ഇന്ത്യൻ പാചകത്തെ മാറ്റിയതെങ്ങനെ?
മിക്സിയും ഗ്രൈൻഡറും ദശകങ്ങൾക്ക് മുന്നേ ഇന്ത്യൻ അടുക്കളയിൽ ഇടംപിടിച്ച Kitchen Appliances ആണ്. എന്നാൽ എയർ ഫ്രയറുകളുടെയും സ്മാർട്ട് ഗാഡ്‌ജെറ്റുകളുടെയും കാര്യമോ? അടുത്തിടെ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ട് പലരും എയർ ഫ്രയർ, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് കെറ്റിൽ, ഫുഡ് പ്രൊസസ്സർ, ഇൻഡക്ഷൻ കുക്ക് ടോപ്പ്…