ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് തീർന്നു! Samsung Galaxy S26+ ഇനി ആമസോൺ മഹാ സെയിൽ ഓഫറിൽ വാങ്ങാം
Samsung Galaxy S26+ സ്വന്തമാക്കാൻ ഇതാ സുവർണാവസരം! പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായതോടെ, ആമസോൺ ഇന്ത്യയിൽ സാംസങ് എസ്26 പ്ലസ് 5ജി വിലക്കുറവിൽ വാങ്ങാം. മികച്ച ക്യാമറ ഫീച്ചറുകളും, അത്യാധുനിക പ്രൊസസ്സറും, കരുത്തുറ്റ ബാറ്ററി ബാക്കപ്പുമുള്ള സാംസങ് ഗാലക്സി ഫോണാണിത്…