Flipkart ബിഗ് ഷോപ്പിങ് ഉത്സവത്തിൽ 7100 mAh ബാറ്ററിയുടെ Motorola 5G വൻ ഡിസ്കൗണ്ടിൽ!
വമ്പിച്ച വിലക്കുറവുമായി ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഉത്സവ് തകൃതിയായി മുന്നേറുന്നു! ഈ മഹാസെയിലിൽ Motorola Edge 70 Max ഇപ്പോൾ വിശ്വസിക്കാനാകാത്ത ഓഫറിൽ വാങ്ങാം. 35000 രൂപയുടെ നേരിട്ടുള്ള കിഴിവും 5600 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഉത്സവിൽ വളരെ മികച്ച…