സൗണ്ട്ബാറുകൾ മാറിനിൽക്കും! ആമസോൺ ഓഫറിൽ 200W ഔട്ട്പുട്ടുള്ള Lumio Aura 5 സ്പീക്കറുകൾ 19,999 രൂപയ്ക്ക്
ലിവിങ് റൂമിൽ ഒരു തിയേറ്റർ ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ജനപ്രിയ ഓഡിയോ ബ്രാൻഡായ ലൂമിയോയുടെ Lumio Aura 5 ഹൈ-ഫൈ സ്പീക്കറുകൾ വിലക്കിഴിവിൽ വാങ്ങാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ. പ്രീമിയം സൗണ്ട് ക്വാളിറ്റിയും അത്യാധുനിക ഫീച്ചറുകളുമുള്ള സ്പീക്കർ സിസ്റ്റമാണിത്. ടിവി, പ്രൊജക്റ്റർ…