5000 രൂപയുടെ ബാങ്ക് ഓഫറോടെ Apple iPhone 16 വൻ വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം!
ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Apple iPhone 16 സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് ഇപ്പോൾ കുറഞ്ഞ വിലയിൽ ഫോൺ വാങ്ങിക്കാം. Amazon Great Indian Festival സെയിലിലാണ് ഓഫർ. 14 ശതമാനം ഇൻസ്റ്റന്റ് ഇളവിനൊപ്പം 5,000 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്കൗണ്ടും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ…