ആമസോൺ GIF സെയിൽ തകൃതി! 25,000 രൂപയിൽ താഴെ സ്വന്തമാക്കാം 43 ഇഞ്ച് Smart TVs വാങ്ങാം
സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ Smart TVs വമ്പിച്ച ഇളവിൽ വിൽക്കുന്നു. മിഡിൽ ക്ലാസിനിടയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 43 ഇഞ്ച് സ്മാർട്ട് ടിവികൾക്കാണ് ഓഫർ. ലിവിംഗ് റൂമുകൾക്കും ബെഡ്റൂമുകൾക്കും ഒരുപോലെ അനുയോജ്യമായ വലിപ്പത്തിൽ സ്മാർട്ട്…