വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന
ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന കമ്പനിയുടെ ആദ്യ മടക്ക് ഫോണിന്റെ വിൽപ്പനയ്ക്ക് ഇന്ന് തുടക്കം. 3 ലക്ഷം രൂപയിൽ ആരംഭിക്കുന്ന iPhone Duo സ്മാർട്ട് ഫോൺ ചില ഉപാധികളോടെയാണ് ഇന്ത്യയിൽ പർച്ചേസിന് എത്തുന്നത്. 3 ലക്ഷം രൂപ വിലയുള്ളപ്പോഴും ഫോണിനായുള്ള ഡിമാൻഡിനൊട്ടും കുറവില്ലാത്തതാണ് ഇതിന് കാരണം. അതായത്…