Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ
പ്രീമിയം ലുക്കും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്ന ഒരു അൾട്ടിമേറ്റ് ഫോണുമായി ഒപ്പോ. 8000mAh വമ്പൻ ബാറ്ററിയും പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവം നൽകുന്ന 200MP ടെലിഫോട്ടോ ക്യാമറയുമുള്ള Oppo Find X10 ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒപ്പോ ഫൈൻഡ് എക്സ്10 ബേസിക് മോഡലിനൊപ്പം എക്സ്10 പ്രോ മാക്സ് എന്ന മറ്റൊരു…