1 രൂപയ്ക്ക് എന്തൊക്കെ വാങ്ങാം? ഫ്രീ സിമ്മും അൺലിമിറ്റഡ് കോളും ഡാറ്റയുമായി BSNL ബമ്പർ ഓഫർ!
സ്വകാര്യ കമ്പനികളുടെ കുത്തകകൾക്കിടയിൽ BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ഓഫറുകൾ ഒരു ആശ്വാസമാകാറുണ്ട്. വെറും 1 രൂപയ്ക്ക് പുതിയ 4G സിം കാർഡ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ പൂർണ്ണമായും സൌജന്യമായി പ്ലാനിൽ ആസ്വദിക്കാം. റീച്ചാർജ്…