ആമസോണിനേക്കാൾ ലാഭത്തിൽ Samsung S25 Ultra ഫ്ലിപ്കാർട്ടിൽ, 5000 രൂപ ബോണസ് ഓഫറും!

അത്യാധുനിക ഫ്ലാഗ്ഷിപ്പ് ഫോണായ Samsung S25 Ultra 5G സ്വന്തമാക്കാൻ സുവർണാവസരം! കരുത്തും പ്രീമിയം ലുക്കും നൽകുന്ന ടൈറ്റാനിയം ബോഡിയിൽ നിർമിച്ച സാംസങ് എസ്25 അൾട്രാ ഫോണിന് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. 8K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിന് ആമസോണിനേക്കാൾ ഗംഭീര ഇളവ് ഫ്ലിപ്കാർട്ടിൽ…

indiatelecom

Sources